Story
ഗ്രാമത്തെരുവിലെ വൃദ്ധർ ഒരിടത്ത് ഒരു കുഞ്ഞു ഗ്രാമമുണ്ടായിരുന്നു.അവിടെ ധാരാളം കുന്നുകളും മലകളും പൂക്കളും അങ്ങനെ എല്ലാം കൊണ്ടു നിറഞ്ഞിരുന്നു .അവിടുത്തെ തെരുവിൽ എന്നും രാവിലെ കുറച്ച് വൃദ്ധർ ഭിക്ഷയ്ക്ക് വന്നിരിക്കുമായിരുന്നു.ഒരു ദിവസം സന്ധ്യയായപ്പോൾ ഒരാൾ വന്ന് അതിൽ ഒരു വൃദ്ധനെ വിളിച്ചുവണ്ടിയിൽ കൊണ്ടുപോയി. ആർക്കും അയാൾ ആരാണെന്ന് മനസ്സിലായില്ല. അടുത്ത ദിവസമായപ്പോൾ അയാൾ ആ വൃദ്ധനെ തിരിച്ചു കൊണ്ടുവിട്ടു.ഇത് തുടർന്നുകൊണ്ടിരിന്നു.ഇത് മറ്റൊരു വൃദ്ധന്റെ ശ്രദ്ധയിൽ പെട്ടു .അടുത്ത ദിവസം ആ വൃദ്ധൻ മറ്റെ വൃദ്ധനോടു ചോദിച്ചു:"എന്താ നിൻ്റെ പേര്?ആരാണയാൾ?എന്തിനാണ് അയാൾ തന്നെ കൊണ്ടുപോകുന്നത്?" ...